കമ്പിയില്ലാത്ത ഗിറ്റാറിനും സംഗീതം സൃഷ്ടിക്കാനാകുമെന്ന് പ്രണവ് എനിക്ക് പഠിപ്പിച്ചു തന്നു, പിറന്നാള്‍ ദിനത്തില്‍ പ്രണവിന് വ്യത്യസ്തമായ ആശംസകളുമായി അല്‍ഫോണ്‍സ് പുത്രന്‍
നടന്‍ പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ മനോഹരമായതും വ്യത്യസ്തമായതുമായ ആശംസകളുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പ്രണവിനൊപ്പമുണ്ടായിരുന്ന അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍…