500 കോടിയുടെ നഷ്ടം എന്ന് പറയുന്നത് അസംബന്ധം.. മാനഷ്ട്ട കേസ് പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും യൂട്യൂബർ
തനിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഫയല്‍ ചെയ്ത 500 കോടിയുടെ മാനനഷ്ടക്കേസിനെതിരെ റാഷിദ് സിദ്ദിഖി. മാനനഷ്ടക്കേസ്…