Aju Varghese

​റി​യ​ലി​സ്റ്റി​ക് ​രീ​തി​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​റി​യി​ല്ല; അ​തി​ഭാ​വു​ക​ത്വം​ ​ക​ല​ർ​ത്തി​ ​ഓ​വ​ർ​ ​ആ​ക്ട് ​ചെ​യ്യു​ന്നൊ​രു​ ​ന​ട​നാ​ണ് ഞാനെന്ന് അജു വർഗീസ്

നടനായും നിർമ്മാതാവായും ​സ​ഹ​സം​വി​ധാ​കനായും മലയല്ല സിനിമയിൽ തൻറേതായ സ്ഥാനം ഉറപ്പിച്ച നടനാണ് അജു വർഗീസ്. കൗമുദിയുമായുള്ള അഭിമുഖത്തിൽ ന്റെ അഭിനയ…

ഞങ്ങൾ ആറുപേരും നിൽക്കുന്ന ഫോട്ടോയ്ക്ക് വന്ന ആ കമന്റ് എന്നെ വല്ലാതെ കരയിപ്പിച്ചു; തുറന്ന് പറഞ്ഞ് അജുവിന്റെ ഭാര്യ അഗസ്റ്റീന

നടൻ അജു വർഗീസിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോൾ ഇതാ ഒരു പ്രമുഖ മാധ്യമത്തിന്…

ആരാധന ഓരോ വ്യക്തിയുടെ ഇഷ്ടവും താൽപര്യവും; ഒരു മാസ്ക് എങ്കിലും ഉപയോഗിക്കാമായിരുന്നു

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണമാണ് കേരളം കൈക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ…

ശംഭു ഹീറോയല്ല ഡബിൾ ഹീറോ.. കോറോണയെ തുരത്തിയ ശംഭു ഡോക്ടർക്ക് അഭിനന്ദനവുമായി അജുവർഗീസ്

ശംഭു ഡോക്ടര്‍' ഹീറോയല്ല. ഡബിൾ ഹീറോയാണ്. ഇറ്റലി കുടുംബത്തിന്റെ കോവിഡ് കണ്ടെത്തി കേരളത്തിന്റെ രക്ഷകനാകുകയായിരുന്നു പത്തനംതിട്ടയിലെ ശംഭു ഡോക്ടര്‍. കേരളത്തില്‍…

വിജയ് നടത്തുവാന്‍ പോകുന്ന പ്രസംഗത്തിന് ഞാനും ആരാധകരെപ്പോലെ കാത്തിരിക്കുന്നു!

നികുതി വെട്ടിപ്പ് നടത്തിയതിനെ തുടർന്ന് നടൻ വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്തതുമൊക്കെ വലിയ വിവാദങ്ങളാണ്…

‘ഓ നിങ്ങള്‍ എന്നാന്നു വെച്ചാ അങ്ങ് ചെയ്യ്’, റാന്നിക്കാരെ കുറിച്ച് അജു വർഗീസ് പറയുന്നത് കേട്ടോ..

നായകനായും. ഹാസ്യ കഥാപാത്രങ്ങൾ ചെയ്തും മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അജു വർഗീസ്. അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന ഏറ്റവും…

പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാൻസും കിട്ടും; വിമർശകന് കിടിലൻ മറുപടി നൽകി അജു വർഗീസ്; ഇത് പൊളിച്ചു!

സുഹൃത്തായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയ താരം അജു വർഗീസ്…

സ്വപ്ന സാക്ഷാത്കാരവുമായി അജു വര്‍ഗീസ്. അജുവിന്റെ സിക്‌സ്പാക്ക് മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍!

ഹാസ്യകഥാപാത്രങ്ങള്‍മാത്രം കൈകാര്യം ചെയ്തിരുന്ന അുജു വര്‍ഗീസ് ഇന്ന് വില്ലനായും നായകനായും തിളങ്ങുകയാണ്. ഹെലനിലെ പോലീസ് വേഷവും കമലയിലെ നായക വേഷവുമെല്ലാം…

ഒരു കമന്റിലൂടെ യുവാവിന്റെ ജീവിതം മാറ്റിമറിച്ച് അജു വർഗീസ്!

ഒരു ഒറ്റ കമന്റിലൂടെ യുവാവിന്റെ ജീവിതം മാറ്റിമറിച്ച് നടനും നിർമ്മാതാവുമായ അജു വർഗീസ്. കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷിന്റെ ജീവിതമാണ്…

നിവിൻ പോളിയോട് പിണക്കത്തിലാണോ?സംഭവം ഇങ്ങനെ;മറുപടി നൽകി അജു വർഗീസ്!

മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അജു വർഗീസ്.താരത്തിന് ഏറെ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.ഇപ്പോൾ താരം നിർമ്മാതാവായും നായകനായും സഹനടനയുമെല്ലാം തിളങ്ങുകയാണ്.ഇപ്പോഴിതാ…

‘ഒരു സെൽഫിയും ഞാൻ വിടില്ല, അതും ഇതിഹാസത്തിനൊപ്പം’;അജുവിന്റെ കുമ്മനടി ചിത്രം വൈറൽ!

അജു വർഗ്ഗീസ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നത്.ശ്വേതയും മോഹൻലാലും എടുത്ത സെൽഫിയിൽ കുമ്മനടിക്കുന്ന അജു അതാണ് ചിത്രം.‘ഒരു…

അത്തരം മേച്ചില്‍പുറങ്ങളില്‍ ഒരു പശുവിനെ പോലെ മേയാന്‍ എനിക്ക് ഒരുപാടിഷ്ടമാണ്;അജു വർഗീസ്!

കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ താരമാണ് അജു വർഗീസ്.ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലും പ്രേക്ഷക മനസിലും തന്റേതായ ഇടം…