അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി, “അച്ഛൻ” 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു; മകളുടെ പിറന്നാൾ ദിനത്തിൽ കൃഷ്ണകുമാർ
കൃഷ്ണകുമാറിന്റേയും സിന്ധു കൃഷ്ണയുടേയും മൂത്ത മകളാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടയായിരുന്നു അഹാന അഭിനയ ജീവിതത്തിന്…