ചില തല്പര കക്ഷികള്‍ വിദ്യാര്‍ത്ഥികളെ കരുക്കളാക്കി പ്രവര്‍ത്തിക്കുന്നു; കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം ആസൂത്രിതമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം ആസൂത്രിതമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ചില തല്പര കക്ഷികള്‍ വിദ്യാര്‍ത്ഥികളെ കരുക്കളാക്കി പ്രവര്‍ത്തിക്കുകയാണെന്നും…