പ്രശസ്തിയുണ്ടാകുമ്പോൾ അതിനനുസരിച്ചുള്ള വെല്ലുവിളികളും നേരിടേണ്ടി വരും; 12 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം വിജയ് ദേവരകൊണ്ട
ലൈഗർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ചോദ്യം ചെയ്യലിനായി നടൻ വിജയ് ദേവരകൊണ്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായിരുന്നു .…