വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്, നടൻ സതീഷ് വജ്ര കുത്തേറ്റ് മരിച്ച നിലയിൽ; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു, ഞെട്ടലോടെ സീരിയൽ മേഖല
കന്നഡ നടനും യൂട്യൂബറുമായ സതീഷ് വജ്രയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ആർആർ നഗർ പട്ടണഗെരെയിലെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ്…