നടുറോഡില്‍ കണ്‍മുന്നില്‍ വെച്ച കത്തിക്കുത്ത്; സമയോചിത ഇടപെടല്‍ നടത്തി നടന്‍ ദേവ് പട്ടേള്‍; സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം
നിരവധി ചിത്രങ്ങളിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടനാണ് ദേവ് പട്ടേല്‍. ഇപ്പോഴിതാ നടുറോഡില്‍ നടന്ന കത്തിക്കുത്ത് സംഭവത്തില്‍ സമയോചിതമായി ഇടപ്പെട്ടിരിക്കുകയാണ്…