Actor

സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയായിരുന്നു…

കടുത്ത മാനസിക സമ്മര്‍ദ്ദം, മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല; അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി; മരണം വിഷം ഉള്ളില്‍ ചെന്ന്?

കഴിഞ്ഞ ദിവസമായിരുന്നു അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പു…

മഹാഭാരതം ടിവി സീരിയലിലെ പ്രധാന കഥാപാത്രം റാസിക് ദവെ അന്തരിച്ചു

സീരിയലുകളിലൂടെയും നാടകങ്ങളിലൂടേയും ഏറെ ശ്രദ്ധേയനായ നടന്‍ റാസിക് ദവെ അന്തരിച്ചു. 65 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ…

ജോജു ജോര്‍ജ് തന്നോട് വിശ്വാസ വഞ്ചന കാണിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; തെളിവുകൾ സഹിതം പുറത്ത് വിട്ട് സനൽകുമാർ ശശിധരൻ

ജോജു ജോര്‍ജ് തന്നോട് വിശ്വാസ വഞ്ചന കാണിക്കുമെന്ന് കരുതിയില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അദ്ദേഹം സംവിധാനം ചെയ്ത ‘ചോല’ എന്ന…

ഒരു വിജയമല്ല നിങ്ങൾ സമ്മാനിച്ചിരിക്കുന്നത്… ജീവിതത്തിലേക്കുള്ള എന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രയാണത്തിന് ഒരു ഇന്ധനമാണ് നിങ്ങൾ നിറച്ചിരിക്കുന്നത്; സുരേഷ് ഗോപി പറഞ്ഞത് കേട്ടോ?

സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'പാപ്പൻ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ പാപ്പനെ ഏറ്റടുത്ത പ്രേക്ഷകക്ക് നന്ദി അറിയിക്കുകയാണ് താരം.…

എല്ലാം ശരിയാണ് എന്ന് തോന്നിയാൽ ഏത് മാസികയ്ക്ക് വേണ്ടിയും നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്; വിജയ് ദേവരകൊണ്ട

അടുത്തിടെയാണ് നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രണ്‍വീര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും…

എന്റെ ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് ചിലപ്പോള്‍ തോന്നിയിരുന്നു, സ്വയം ജീവനൊടുക്കുന്നതിനേക്കുറിച്ചുപോലും ആലോചിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് മിഥുന്‍ ചക്രവര്‍ത്തി

ബോളിവുഡില്‍ ഇപ്പോഴും ആരാധകരുള്ള താരങ്ങളിലൊരാളാണ് മിഥുന്‍ ചക്രവര്‍ത്തി. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലായിരിക്കുകയാണ്. സിനിമയില്‍ കഷ്ടപ്പാടോടെ…

നടൻ രാജ്മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും,സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചലച്ചിത്ര അക്കാദമി മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായത്

കഴിഞ്ഞ ദിവസമായിരുന്നു നടൻ രാജ് മോഹൻ അന്തരിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം…

കന്നഡ നടനായ ശിവരഞ്ജന്‍ ബോലന്നവര്‍ക്കുനേരെ വെടിവെപ്പ്, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

കന്നഡ നടനായ ശിവരഞ്ജന്‍ ബോലന്നവര്‍ക്കുനേരെ വെടിവെപ്പ്. ചൊവ്വാഴ്ച രാത്രിയിലാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ശിവരഞ്ജനുനേരെ വെടിവച്ചത്. എന്നാല്‍ താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.…

പൊന്നിയിന്‍ സെല്‍വനിലെ നായകന്‍; രാജരാജ ചോളനായി ജയം രവി; നായകന്റെ പോസ്റ്റർ പുറത്ത്

മണിരത്നം സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് പീരിയോഡിക്കൽ ചിത്രമാണ് പൊന്നിയിൻ സെൽവൻ. വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, റഹ്‍മാന്‍,…

നിങ്ങള്‍ മന്ത്രിയാണെങ്കിലും അല്ലെങ്കിലും ചെങ്ങന്നൂരിന്റെ എംഎല്‍എയായി ജനഹൃദയങ്ങളില്‍ ജ്വലിക്കും, താങ്കള്‍ മരണമാസല്ല കൊലമാസാണ്; സജി ചെറിയാനെ പിന്തുണച്ച് നടൻ സുബീഷ്

ഭരണഘടനയെ ആക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന് പിന്തുണയുമായി നടന്‍ സുബീഷ് സുധി. ആലപ്പുഴയില്‍ തന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക്…

ലൈംഗികാതിക്രമ കേസ്; ഓസ്‌കാര്‍ ജേതാവും ഹോളിവുഡ് സംവിധായകുമായ പോള്‍ ഹാഗിസിന് വീട്ടുതടങ്കലില്‍ നിന്ന് മോചനം

ലൈംഗികാതിക്രമ കേസില്‍ വീട്ടു തടങ്കലില്‍ ആയിരുന്ന ഓസ്‌കാര്‍ ജേതാവും ഹോളിവുഡ് സംവിധായകുമായ പോള്‍ ഹാഗിസിന് മോചനം. ഹാഗിസിനെ വീട്ടുതടങ്കലില്‍ നിന്ന്…