തന്റെ പന്ത്രണ്ടാം വയസില്‍ ഒരു ബന്ധുവായ സ്ത്രീയില്‍ നിന്ന് ലൈം ഗിക അതിക്രമം നേരിട്ടു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പീയുഷ് മിശ്ര
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പീയുഷ് മിശ്ര. അദ്ദേഹത്തിന്റെ കയ്യെത്താത്ത മേഖലകള്‍ വളരെ കുറവാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആത്മക്കഥയാണ് സോഷ്യല്‍…