തെരെഞ്ഞെടുപ്പ് ചൂടില്‍ ആന്ധ്രാപ്രദേശ്; വോട്ട് രേഖപ്പെടുത്താനെത്തി താരങ്ങള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചൂടിലാണ് ആന്ധ്രാപ്രദേശ്. 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.…