നടിയുടെ അശ്ലീല രംഗം : മുത്തശ്ശിക്കു മുന്നില്‍ നാണംകെട്ടു…!! നടിയുടെ പ്രതികരണം ..

ഹോട്ട് രംഗങ്ങളിൽ അഭിനയിച്ച കൈയ്യടി വാങ്ങുന്ന നടിയാണ് സ്വര ഭാസ്‌കര്‍. അഡള്‍ട്ട് രംഗങ്ങളിലൂടെ കഥ പറയുന്ന വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിന് നെഗറ്റീവ് വിമര്‍ശനങ്ങളാണ് ഉയരുന്നത്. വൾഗർ രംഗങ്ങൾ അഭിനയിക്കുന്നതിൽ മികവ് തെളിയിക്കുന്ന നടിയാണ് സ്വര ഭാസ്‌കര്‍.തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുയാണ് നടി.

ചിത്രം തിയറ്ററില്‍ പോയി കണ്ട യുവാവ് പറയുന്നതിങ്ങനെ ……

തന്റെ മുത്തശ്ശിയെയും കൂട്ടിയാണ് ചിത്രം കാണാന്‍ പോയത്. നാണംകെട്ട് തിയറ്ററില്‍ നിന്ന് ഇറങ്ങേണ്ടി വന്നതിനെക്കുറിച്ചാണ് യുവാവ് പറയുന്നത്. സ്വര ഭാസ്‌ക്കറിന്റെ ഒരു അശ്ലീല രംഗമാണ് പ്രശ്‌നമായത്. ചിത്രത്തിലെ ആ സീന്‍ കണ്ടപ്പോള്‍ നാണംകെട്ടുപോയെന്നും ഇന്ത്യാക്കാരിയാണെന്നതില്‍ നാണക്കേട് തോന്നുന്നുവെന്ന് മുത്തശ്ശി പറഞ്ഞതായും യുവാവ് കുറിച്ചു.

ഇതിന്റെ ചുവട് പിടിച്ചായിരുന്നു സൈബര്‍ ആക്രമണം. എന്നാല്‍ വിമര്‍ശനത്തിന് താരം മറുപടി നല്‍കി. അഡള്‍ട്ട് കണ്ടന്റ് ഉണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിട്ടും ഇത്രയും സംസ്‌കാര സമ്പന്നരായവര്‍ എന്തിനാണ് മുത്തശ്ശിമാരെയും കൊണ്ട് ഇങ്ങനെയൊരു ചിത്രത്തിന് പോയതെന്നാണ് ചിലര്‍ ചോദിച്ചത്.

എന്തൊക്കെയോ ചില കാരണങ്ങള്‍ കൊണ്ട് ഇത്തരക്കാരുടെ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയിലെ മുത്തശ്ശിമാരില്‍ നിന്നും വീരെ ഡി വെഡ്ഡിങ്ങിന് വന്‍ ഡിമാന്റാണുണ്ടായിരിക്കുന്നതെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെട്ടു.

സ്വയംഭോഗമെന്ന് ഇംഗ്ലീഷ് തെറ്റ് കൂടാതെ എഴുതാന്‍ അറിയാത്തവര്‍ ചില വിചിത്രമായ കാരണങ്ങള്‍ കൊണ്ട് മുത്തശ്ശിമാരെയും കൊണ്ട് സിനിമയ്ക്ക് പോവുകയും സ്വരഭാസ്‌കറിനോട് ചോദ്യങ്ങള്‍ ചോദിക്കുകയുമാണെന്ന് മറ്റു ചിലര്‍ പരിഹസിച്ചു.

ഇതിനാണ് നല്ല കണക്കിന് തന്നെ സ്വര ഭാസ്‌കര്‍ മറുപടി കൊടുത്തത്. ഏതെങ്കിലും ഐ.ടി സെല്‍ ടിക്കറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് പോലെയുണ്ട്. എല്ലാം സമാനമായ ട്വീറ്റുകളെന്നായിരുന്നു സ്വര ട്വിറ്ററില്‍ കുറിച്ചത്.

Noora T Noora T :