റിസോർട്ടിൽ പെൺവാണിഭ റാക്കറ്റ്: തമിഴ് നടി  അറസ്റ്റിൽ  !!

തമിഴ് നാട്ടിൽ റിസോർട്ടിൽ പെൺവാണിഭ റാക്കറ്റ് നടത്തിയ തമിഴ് നടി സംഗീത ബാലനെ പോലീസ് അറസ്റ് ചെയ്തു.
ചെന്നൈ പാനയൂരിലെ ഒരു റിസോര്‍ട്ടിലാണ്  സംഗീത പെൺവാണിഭ റാക്കറ്റ് നടത്തിവരുന്നത്. രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് റിസോർട്ടിൽ നടന്ന റെയ്ഡിൽ ആണ് ഇവരെ പോലീസ് അറസ്റ് ചെയ്തത്.
ഉത്തരേന്ത്യൻ പെൺകുട്ടികളെയാണ് പോലീസ് റെയ്ഡിൽ പിടികൂടിയത്. സിനിമാ, സീരിയല്‍ രംഗത്ത് ചെറിയ വേഷങ്ങള്‍ ചെയ്യുന്ന നടിയാണ് സംഗീത.
1996ല്‍ പുറത്തിറങ്ങിയ കറുപ്പു റോജയിലൂടെ സിനിമാരംഗത്തെത്തിയ നടിയാണ് സംഗീത. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. രാധിക ശരത്കുമാറിനൊപ്പമുള്ള വാണി റാണി എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Noora T Noora T :