സ്വകാര്യ ചിത്രങ്ങൾ പുറത്താക്കി കാമുകൻ ആത്മഹത്യാ ചെയ്തതിനു പിന്നാലെ നടി നിലാനിയുടെ ആത്മഹത്യ ശ്രമം !!

സ്വകാര്യ ചിത്രങ്ങൾ പുറത്താക്കി കാമുകൻ ആത്മഹത്യാ ചെയ്തതിനു പിന്നാലെ നടി നിലാനിയുടെ ആത്മഹത്യ ശ്രമം !!

തമിഴ് സീരിയയിൽ നടി നിലാനി വിവാദങ്ങളിൽ പെട്ട് വലയുകയാണ്. കാമുകനെന്നവകാശപെട്ട യുവാവ് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടതിനു ശേഷം ആത്മഹത്യാ ചെയ്തതിന്റെ പിന്നാലെ തനിക്കതിൽ യാതൊരു പങ്കുമില്ലെന്നും അവകാശപ്പെട്ട് നിലനി രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ നടിയും ആത്മഹത്യക്ക് ശ്രമിച്ചതായാണ് റിപോർട്ടുകൾ.

കാമുകനെന്ന് അവകാശപ്പെട്ട് യുവാവ് സ്വയം തീ കൊളുത്തി മരിച്ച സംഭവത്തോടെ വിവാദത്തിലായ ടെലിവിഷന്‍ നടി നിലാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിഷം കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയശതന്നും വിവരം അറിഞ്ഞ ബന്ധുക്കള്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നടിയെ ഉടന്‍ തന്നെ എത്തിച്ചെന്നും താരം ഇപ്പോള്‍ ചികിത്സയിലാണെന്നും തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടി അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഗാന്ധി ലക്ഷ്മി കുമാര്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതോടെയാണ് നിലാനി വിവാദത്തിലായത്. നിലാനിയുടെ മുന്‍ കാമുകന്‍ എന്ന് കരുതുന്ന ഇയാള്‍ താനും നിലാനിയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. നടിയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതാണ് ഗാന്ധി ലക്ഷ്മി കുമാറിന്റെ മരണത്തിന് പിന്നിലെന്നായിരുന്നു ആരോപണം. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് പരിചയപ്പെടുകയും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തതിന് പിന്നാലെ ഗാന്ധിലക്ഷ്മി കുമാര്‍ പ്രണയം പറയുകയും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു വരികയായിരുന്നെന്നും തനിക്ക് സമ്മതമല്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു.

suicidal attempt by actress nilani

Sruthi S :