ശുഭരാത്രി പ്രേക്ഷക പ്രതികരണം വായിക്കാം !

കാത്തിരിപ്പിനൊടുവിൽ ശുഭരാത്രി തിയേറ്ററുകളിലേക്ക് എത്തിയായിരിക്കുകയാണ് . ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എത്തിയിരിക്കുന്നത്. കൊല്ലത്ത് നടന്ന ഒരു സംഭവമാണ് സിനിമയുടെ ഇതിവൃത്തം.

സിനിമ റിലീസ് ആയിരിക്കുകയാണ് . മികച്ച പ്രതികരണമാണ് ആദ്യ പകുതി കഴിഞ്ഞപ്പോൾ ചിത്രത്തിന് ലഭിക്കുന്നതി. ആദ്യ പകുതിയിൽ മുൻ‌തൂക്കം സിദ്ദിഖിനാണ്. രണ്ടാം പകുതിയിലാണ് ദിലീപ് നിർണായകമായ വഴിത്തിരിവിലേക്ക് ചിത്രത്തെ നയിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ദിലീപിന്റെ അഭിനയ മികവില്‍ അനുസിത്താരയും ചേര്‍ന്നുള്ള മികച്ച കുടുംബചിത്രമായിരിക്കും ശുഭരാത്രിയെന്നാണ് സിനിമാരംഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

shubharathri movie audience response

Sruthi S :