ഇതിപ്പോ വവ്വാൽ വാഴക്കൂമ്പ് ചപ്പുന്നതു പോലെ ആയല്ലോ ? – റോഷന്റേയും പ്രിയ വാര്യരുടെയും ലിപ് ലോക്ക് ട്രോളി സമൂഹ മാധ്യമങ്ങൾ !

മാണിക്യ മലരായ പൂവിയും ഫ്രീക്ക് പെണ്ണും ഹിറ്റായതിനു പിന്നാലെ പ്രിയ വാര്യരുടെയും റോഷന്റേയും ലിപ്‌ലോക്ക് സീൻ പുറത്ത് . ഒരു മിനിറ്റ് ദൈർഖ്യമുള്ള ടീസറിലാണ് ലിപ് ലോക്ക് ഉള്ളത്.

എന്നാൽ ലിപ്‌ലോക്ക് സീൻ വൈറലായതോടെ ഇത്തവണ പ്രിയ വാര്യർക്ക് പകരം ട്രോളുകൾ ഏറ്റു വാങ്ങുന്നത് റോഷൻ ആണ്. ഇതെന്ത് ലിപ്‌ലോക്ക് എന്നാണ് ആളുകൾ ചോദിക്കുന്നത്.

നിരവധി ട്രോളുകളാണ് സീനുമായി ബന്ധപ്പെട്ട വരുന്നത്. ലിപ്‌ലോക്ക് കണ്ട ടോവിനോയുടെ അവസ്ഥ എന്നൊക്കെ രീതിയിലാണ് ട്രോൾ . വവ്വാൽ വാഴക്കൂമ്പ് ചപ്പുന്നതു പോലെ എന്നും മിച്ചർ പാക്കറ്റ് പൊട്ടിക്കുന്നത് പോലെ എന്നുമൊക്കെയാണ് കമന്റുകൾ വരുന്നത്.

roshan and priya varrier’s lip lock trolls

Sruthi S :