ലൂസിഫർ ഒരു സാധാരണ സിനിമ എന്ന ലേബലിൽ ആണ് തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാൽ സിനിമ കണ്ടിറങ്ങിയ ആളുകളുടെ അഭിപ്രായം മറിച്ചായിരുന്നു . ഒരു ചെറിയ , ചിത്രം സാധാരണ ചിത്രം എന്നതൊക്കെ മാറ്റി മറിച്ച് നല്ല കിടിലൻ മാസ്സ് ചിത്രമായാണ് ലൂസിഫർ എത്തിയത്.
ചിത്രം തിയേറ്ററിൽ എത്തിയതോടെ പ്രിത്വിരാജിന് ട്രോള് പെരുമഴയാണ് . പ്രിത്വിരാജ് പറഞ്ഞ ചെറുത് എന്നതിനെ കൺെദ്രീകരിച്ചാണ് ട്രോളുകൾ വരുന്നത്.
prithviraj lucifer movie trolls