സംഭവം ലീക്കായി !! ഒടിയൻ ടീം ഇതറിഞ്ഞോ ?! ശ്രദ്ധിച്ചില്ലെങ്കിൽ കിട്ടാൻ പോകുന്നത് എട്ടിന്റെ പണി….
ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. മോഹൻലാലിന്റെ രണ്ടാമൂഴം, ഒടിയൻ, കുഞ്ഞാലി മരയ്ക്കാർ മമ്മൂട്ടിയുടെ മാമാങ്കം, കുഞ്ഞാലിമരയ്ക്കാർ, കർണൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോൾ മോഹൻലാലിന്റെ ഡ്രാമയും കായംകുളം കൊച്ചുണ്ണിയുമാണ് തിയേറ്ററുകളിൽ ഉള്ളത്.
ഇത് സിനിമയുടെ കളക്ഷനെ തന്നെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വമ്പൻ ഹൈപ്പ് ഒന്നുമില്ലാതെ വന്ന ഡ്രാമയുടെ അവസ്ഥ ഇതാണെങ്കിൽ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ബിഗ് റിലീസിനൊരുങ്ങുന്ന ഒടിയന്റെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് മോഹൻലാൽ ആരാധകർ. ഒടിയൻ തീം ഇത് ശ്രദ്ധിച്ചില്ലെങ്കിൽ, ഇത്തരം പൈറസി സൈറ്റുകൾക്ക് തടയിട്ടില്ലെങ്കിൽ പണി കിട്ടുമെന്നാണ് ആരാധകരുടെ പക്ഷം.
Mohanlal’s new movie leaked