മലയാള സിനിമ മേഖലയിൽ ഒട്ടേറെ നല്ല സംഭാവനകൾ തന്ന സംവിധായകനാണ് രഞ്ജിത്ത്. മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ മലയാളികൾക്ക് ഒരുപാട് നല്ല ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. മോഹൻലാലിൻറെ വ്യത്യസ്ത കഥാപത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്.
ഒരു ഇടവേളക്ക് ശേഷം മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും വരുന്നു. മലയാളികൾ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്. 2018 മോഹൻലാലിൻറെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ വലിയ നിരതന്നെയുണ്ട്,