Connect with us

പുതിയ ലുക്കിൽ മോഹൻലാൽ . വരുന്നു രഞ്ജിത്തിന്റെ ഹെവി ആക്ഷൻ സിനിമ.

Malayalam Breaking News

പുതിയ ലുക്കിൽ മോഹൻലാൽ . വരുന്നു രഞ്ജിത്തിന്റെ ഹെവി ആക്ഷൻ സിനിമ.

പുതിയ ലുക്കിൽ മോഹൻലാൽ . വരുന്നു രഞ്ജിത്തിന്റെ ഹെവി ആക്ഷൻ സിനിമ.

മലയാള സിനിമ മേഖലയിൽ ഒട്ടേറെ നല്ല സംഭാവനകൾ തന്ന സംവിധായകനാണ് രഞ്ജിത്ത്. മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ മലയാളികൾക്ക് ഒരുപാട് നല്ല ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. മോഹൻലാലിൻറെ വ്യത്യസ്ത കഥാപത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്.

ഒരു ഇടവേളക്ക് ശേഷം മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും വരുന്നു. മലയാളികൾ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്. 2018 മോഹൻലാലിൻറെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ വലിയ നിരതന്നെയുണ്ട്,

അതിൽ ഈ രഞ്ജിത്ത് ചിത്രവുമുണ്ടാകും. ഈ മാസ് ചിത്രത്തിന് വേണ്ടി പുതിയ ഗെറ്റ് ആപ്പിലാകും സൂപ്പർ താരം എത്തുക. ലില്ലിപാഡ് മോഷൻ പിക്ചേഴ്സ് ലിമിറ്റഡിന്റേയും, വർണ്ണചിത്ര ഗുഡ്‌ലൈൻ പ്രൊഡക്ഷന്സിന്റെയും ബാനറിൽ, സുബൈർ എൻ പിയും, എം കെ നാസറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

More in Malayalam Breaking News

Trending

Recent

To Top