മോഹൻലാൽ – രഞ്ജിത്ത് ചിത്രം DRAമ യുടെ ടീസറെത്തി

മോഹൻലാൽ – രഞ്ജിത്ത് ചിത്രം DRAമ യുടെ ടീസറെത്തി

കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ-രഞ്ജിത്ത് ചിത്രം ഡ്രാമയുടെ ടീസർ എത്തി. യു കെ യിലായിരുന്നു കൂടുതലും ചിത്രത്തിന്റെ ഷൂട്ടിംഗ്. ആശ ശരത്താണ് നായിക. മോഹൻലാലാണ് ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടത്.

mohanlal new movie drama teaser

Sruthi S :