ഇഷിത കിഷോറാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇക്കുറി ഒന്നാമതെത്തിയത്. ആദ്യ പത്തു റാങ്കുകളിൽ ഏഴും പെണ്‍കുട്ടികൾക്കാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ പാലാ സ്വദേശി ഗഹനയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മോഹൻലാലിന്റെ ഓഡിയോ കേൾക്കാം
Noora T Noora T
in Actor
ഹലോ ഗഹന ഇത് മോഹന്‍ലാല്‍, ആക്ടറാണ്. നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നിയെന്ന് ലാലേട്ടൻ; അപ്രതീക്ഷിതമായി ആ ഫോൺ കോൾ; ഓഡിയോ കേൾക്കാം
-
Related Post