മഞ്ജു വാര്യർ ധനുഷിന്റെ നായികയാകുന്ന അസുരൻ പോസ്റ്റർ പുറത്ത് !

മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ ധനുഷിന്റെ നായികയായി അരങ്ങേറുന്ന അസുരൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നു.

മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം സിനിമ പ്രേമികളില്‍ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. സിനിമയില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആദ്യമായിട്ടാണ് ഒരു അന്യ ഭാഷാ ചിത്രത്തില്‍ നടി അഭിനയിക്കുന്നത്.

 അസുരന്റെ പ്രഖ്യാപന വേളമുതല്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായ പുറത്തിറങ്ങിയ പുതിയ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

manju warrier’s look in asuran movie

Sruthi S :