ഒത്തിരി നാളായി മമ്മൂട്ടിക്ക് ഒരുമ്മ നൽകാൻ ആഗ്രഹിക്കുന്നു; ഇന്നത് സാധിച്ചു !! വൈറലായി ആ വീഡിയോ…

ഒത്തിരി നാളായി മമ്മൂട്ടിക്ക് ഒരുമ്മ നൽകാൻ ആഗ്രഹിക്കുന്നു; ഇന്നത് സാധിച്ചു !! വൈറലായി ആ വീഡിയോ…

ഒത്തിരി നാളായി ആഗ്രഹിക്കുന്നു മമ്മൂട്ടിക്ക് ഒരുമ്മ തരാൻ !! ഇതാരാ പറയുന്നതെന്ന് അറിയുമോ ?! മലയാളത്തിന്റെ സ്വന്തം നടി കവിയൂർ പൊന്നമ്മ. ഇത്രയും നാൾ ഇത് മമ്മൂട്ടിയോട് ചോദിയ്ക്കാൻ പേടിയായിരുന്നു എന്നും കവിയുർ പൊന്നമ്മ പറയുന്നു. ഒരുപാട് സിനിമകളിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച നടിയാണ് കവിയൂർ പൊന്നമ്മ.

ഈ കുസൃതി നിറഞ്ഞ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. എന്തായാലും കവിയൂർ പൊന്നമ്മയുടെ ആ ആഗ്രഹം സാധിച്ചു, നിറഞ്ഞ സന്തോഷത്തോടെ കവിയൂര്‍ പൊന്നമ്മയുടെ സ്നേഹം മമ്മൂട്ടി ഏറ്റു വാങ്ങി.

Mammootty Kaviyoor Ponnamma new video

Abhishek G S :