പപ്പാസ് ഗേൾ ! ഈ സൂപ്പർ നായികയെ മനസിലായോ ?

ഒരുസമയത്ത് ബോളിവുഡിന്റെ സൂപ്പർ നായിക ആയിരുന്നു കരീഷ്മ കപൂർ . താരത്തെ കണ്ടാല്‍ ഇന്നും പതിനെട്ട് തികഞ്ഞുവെന്നു പോലും ആര്‍ക്കും തോന്നില്ല. കരീഷ്മയുടെ മിന്നുന്ന ചര്‍മ്മവും 45ലും തുളുമ്പുന്ന പതിനേഴിന്റെ പ്രസരിപ്പും കാണുമ്പോള്‍ അസൂയാലുക്കള്‍ ഫോട്ടോഷോപ്പാണെന്നൊക്കെ പറഞ്ഞെന്നിരിക്കും പക്ഷേ സത്യം അതൊന്നുമല്ല.

കൃത്യമായ വ്യായാമം ഭക്ഷണത്തിലെ ചിട്ട ഇതൊക്കെയാണ് കരീഷ്മയുടെ ഗ്ലാമറിനു പിന്നിലെ സീക്രട്ടെന്ന് ചുരുക്കി പറയാം. വളരെ കൃത്യമായി ആരോഗ്യമുള്ള വിഭവങ്ങള്‍ മാത്രമാണ് കരീഷ്മ തന്റെ മെനു തയ്യാറാക്കിയിരിക്കുന്നത്. കരീഷ്മയുടെ ഡൈനിങ് ടേബിളിനു മുന്നിലിരിക്കുന്ന വിഭവങ്ങള്‍ തന്നെ പറയും കരീഷ്മയുടെ സെക്‌സി ലുക്കിനു പിന്നിലെ രഹസ്യം.

ഇപ്പോൾ തന്റെ ചെറുപ്പകാലത്തെ ചിത്രം പങ്കു വച്ചിരിക്കുകയാണ് കരിഷ്മ . പപ്പാസ് ഗേൾ എന്ന ക്യാപ്ഷനോടെയാണ് അച്ചനൊപ്പമുള്ള ചിത്രം നടി പങ്കു വച്ചിരിക്കുന്നത് .

karishma kapoor childhood photo

Sruthi S :