പെരുമ്പാമ്പിനെ രണ്ട് കൈ കൊണ്ടും മുറുക്കിപ്പിടിച്ച് കാജല്‍; തായ്‌ലാന്‍ഡ് വനത്തില്‍ നിന്നുള്ള കജോളിന്റെ സാഹസിക വീഡിയോ

പെരുമ്പാമ്പിനെ രണ്ട് കൈ കൊണ്ടും മുറുക്കിപ്പിടിച്ച് കാജല്‍; തായ്‌ലാന്‍ഡ് വനത്തില്‍ നിന്നുള്ള കജോളിന്റെ സാഹസിക വീഡിയോ

പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റി തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍. പെരുമ്പാമ്പിനെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് രണ്ട് കൈ കൊണ്ടും മുറുക്കിപ്പിടിച്ചിരിക്കുകയാണ് കാജല്‍. പെരുമ്പാമ്പിനെ കയ്യിലെടുക്കുന്ന കാജലിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


തായ്‌ലാന്‍ഡിലാണ് താരമിപ്പോള്‍. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് താരം തായ്‌ലാന്‍ഡില്‍ എത്തിയിട്ടുള്ളത്. തായ്‌ലാന്‍ഡ് വനത്തില്‍ നിന്നുള്ള താരത്തിന്റെ വീഡിയോയാണിത്. പാമ്പിനെ കഴുത്തില്‍ ചുറ്റുന്നുണ്ടെങ്കിലും താരത്തിന് അല്‍പം പേടിയുണ്ട്…


Kajal Agarwal with snake video

Farsana Jaleel :