അതീവ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ഇല്യാന ഡിക്രൂസ് തരംഗമായത് . ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തുകയും അതീവ ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും വചെയ്തു നടി . ശരീരം വളരെയധികം സൂക്ഷ്ക്കുന്ന ഇല്യാന അടുത്തിടെ വണ്ണം വച്ചത് വലിയ ചർച്ച ആയിരുന്നു.
സിനിമയിൽ നിന്നും മാറി കാമുകനൊപ്പം ജീവിക്കുന്ന സമയത്താണ് വണ്ണം വച്ചത് . ഇപ്പോൾ അടുത്തിടെ കാമുകനുമായി ഇല്യാന പിരിഞ്ഞിരുന്നു . അതിനു പിന്നാലെ കൂടുതൽ മെലിഞ്ഞു സുന്ദരിയായി ഇല്യാന .
തന്റെ ബിക്കിനി ചത്രങ്ങൾ താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുകയാണ്. ഇത്രവേഗം മെലിഞ്ഞതാണ് ആരാധകർക്ക് അത്ഭുതം .
ileana d’cruz bikini photos