സല്യൂട്ട് അടിച്ചവർ പോകാൻ വരട്ടെ , ഒരു ട്വിസ്റ്റുണ്ട് !!! – വാർത്തയുടെ സത്യമറിയും മുൻപ് ഹനാൻ കഥ ട്രോളി സോഷ്യൽ മീഡിയ – Hanan trolls

സല്യൂട്ട് അടിച്ചവർ പോകാൻ വരട്ടെ , ഒരു ട്വിസ്റ്റുണ്ട് !!! – വാർത്തയുടെ സത്യമറിയും മുൻപ് ഹനാൻ കഥ ട്രോളി സോഷ്യൽ മീഡിയ – Hanan trolls

തോൽക്കാൻ മനസ്സില്ലാത്ത ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന് ഒടുവിൽ അർഹിച്ച അംഗീകാരം ലഭിക്കാൻ പോകുന്നുവെന്നൊക്കെ പറഞ്ഞു മാധ്യമങ്ങൾ ഹനാൻ എന്ന പെൺകുട്ടിയെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ചു. എന്നാൽ ഇത് വ്യാജമാണെന്നും അരുൺ ഗോപി പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ചെയ്തതാണിതെന്നുമാണ് വാർത്തകൾ വരുന്നത്. വാർത്തകൾ സത്യമാണോ എന്നുള്ള റിപോർട്ടുകൾ എത്തും മുൻപ് ഹനാൻ ട്രോൾസ് തരംഗമായിരിക്കുകയാണ്.

hanan trolls

Sruthi S :