അഭിനയം കൊണ്ടും മൂർച്ചയേറിയ ഡയലോഗുകൾ കൊണ്ടും തീർത്ത രുചികരമായ ഗോലി സോഡ 2 !!!

അഭിനയം കൊണ്ടും മൂർച്ചയേറിയ ഡയലോഗുകൾ കൊണ്ടും തീർത്ത രുചികരമായ ഗോലി സോഡ 2 !!!

ഗോലി സോഡയുടെ തുടർച്ചയല്ല , ഗോലി സോഡാ 2 . റിയലിസ്റ്റിക് അവതരണത്തിലൂടെ വിജയ് മിൽട്ടന്റെ ഗോളി സോഡാ 2 പക്ഷെ ബോക്സ് ഓഫീസ് കീഴടക്കി . കഥാനായകന്മാരായ ഭരത് സീനി . ഇസാക്കി ഭരത് , വിനോദ് എന്നിവരെ ബന്ധിപ്പിക്കുന്ന സിനിമയെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ഇവരെ ബന്ധിപ്പിക്കുന്ന കഥാപാത്രമായി നടനും സംവിധായകനുമായ സമുദ്രക്കനിയെ വിജയ് മിൽട്ടൺ തീരുമാനിച്ചിരുന്നു.

ഡയലോഗുകളിൽ വിജയ് മിൽട്ടൺ മാജിക് വീണ്ടും ആവർത്തിച്ചു. ഇപ്പോളത്തെ ഗവൺമെന്റിന്റെയും സമൂഹത്തെയുമൊക്കെ സാധാരണ പ്രേക്ഷകന്റെ കണ്ണിൽ വിജയ് മിൽട്ടൺ ആവിഷ്കരിച്ചിരിക്കുന്നു. അച്ചു രാജാമണിയൊരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ പ്രധാന ആകർഷണമാണ്.

ഒറ്റവാക്കിൽ പറഞ്ഞാൽ മികച്ച പ്രകടനങ്ങൾ കൊണ്ടും , മൂർച്ചയേറിയ ഡയലോഗുകൾ കൊണ്ടും രുചിയേറിയ ശീതള പാനീയമാണ് ഗോലി സോഡാ 2 ..

Goli soda 2 highlights

Sruthi S :