ഓണത്തിനിടയിൽ പുട്ട് കച്ചവടം !! ഒറ്റപ്പെട്ടുപോയ ബിവറേജിൽ നിന്നും കുപ്പി അക്കരെ കടത്തുന്നതിന് കുപ്പി ഒന്നിന് നൂറു രൂപ…

ഓണത്തിനിടയിൽ പുട്ട് കച്ചവടം !! ഒറ്റപ്പെട്ടുപോയ ബിവറേജിൽ നിന്നും കുപ്പി അക്കരെ കടത്തുന്നതിന് കുപ്പി ഒന്നിന് നൂറു രൂപ…

പ്രളയം കേരളക്കരയാകെ സങ്കടം നിറയ്ക്കുകയാണ്. പലരും രക്ഷപെടാനാകാതെ ബുദ്ധിമുട്ടുന്നു. ഒരുപാട് പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. എന്നാൽ ഈ പ്രളയം വരുമാനമാർഗ്ഗമാക്കുന്ന ചിലരെ കുറിച്ചാണ് ഇനി നമ്മൾ പറയാൻ പോകുന്നത്. തിരുവനന്തപുരം ജില്ലയിലെ ഉൾനാടൻ മേഖലയിൽ നിന്നാണ് ഈ അവർത്തയും ചിത്രങ്ങളൂം നമുക്ക് ലഭിച്ചിരിക്കുന്നത്.

ഒറ്റപെട്ടു പോയ ബിവറേജിൽ നിന്ന് കുപ്പി അക്കരെ കടത്തി കൊടുക്കുകയാണ് ചിലരുടെ ജോലി. കുപ്പിയൊന്നിന് ഇവർ വാങ്ങുന്നതാകട്ടെ നൂറു രൂപയും. എന്താല്ലേ !! ഓണത്തിനിടക്ക് പുട്ടു കച്ചവടം എന്നൊക്കെ നമ്മൾ കേട്ടിട്ടല്ലേയുള്ളൂ. ദാ കണ്ടോളൂ…

പ്രളയം മൂലം കേരളമാകെ ബുദ്ധിമുട്ടിലായിരിക്കുംപോൾ, ആ പ്രളയം വരുമാനമാർഗ്ഗമാക്കുന്ന വിരുതന്മാർ എന്തായാലും ഈ സീസൺ കഴിയുന്നതോടെ കുറച്ചു പണമുണ്ടാക്കുമെന്നുറപ്പാണ്.

Funny incident happened in Kerala – Kerala Flood

Abhishek G S :