അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ശുഭരാത്രി… ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്! വൈറലായി ദിലീപിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് !
കെ.പി വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രിയില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ഉണ്ടെന്ന് ദിലീപ് ഫേസ്ബുക്കിലൂടെ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്…