Uncategorized

അരുണ്‍ ഗോപിയും ദിലീപ് ചിത്രത്തിൽ ;തമന്ന മാത്രമല്ല, തമിഴിലെ ആ സൂപ്പർ താരവും ; വെളിപ്പെടുത്തി സംവിധായകൻ !

‘രാമലീല’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു…

ബീഫിന്റെ കാര്യം പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർക്കറിയേണ്ടത് ഞാൻ പോർക്ക് കഴിക്കുമോ എന്നായിരുന്നു, ഞാൻ അതും കഴിക്കും; തുറന്നടിച്ച് നിഖില വിമൽ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ . ബാലതാരമായി എത്തി മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നേറുകയാണ് താരം.…

നരച്ച താടിയും മുടിയുമായി തോക്കേന്തി മാസ് ലുക്കില്‍ അജിത് ; മഞ്ജുവും അജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു!

വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍പ്രായം 44 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത്…

ഈ കേസിൽ നിന്നും ഊരിപോരാൻ ദിലീപ് സാധിക്കുമെന്ന് ഉറപ്പ് ലഭിച്ചു ?നിർമ്മാതാക്കൾ കോടികൾ മുടക്കാൻ തയ്യാറാകുന്നതിന് പിന്നിൽ ! വിമർശനവുമായി ബൈജു കൊട്ടാരക്കര !

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിചാരണ കോടതി…

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, എന്തുതന്നെയായാലും ലോകം എനിക്കെതിരെ തിരിഞ്ഞാലും ഞാൻ നീയാണ് എന്റെ ജീവിതം ; കുറിപ്പുമായി അമൃത സുരേഷ് !

പ്രണയം പരസ്യമാക്കിയതോടെ ഗോപി സുന്ദറും അമൃത സുരേഷും വാർത്തകളിൽ നിറഞ്ഞു നില്കുകയാണ് . സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന…

നമ്മൾ അവരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിന് ഒരു കാരണം ഉണ്ട്! ‘വെറും വിവാഹ വീഡിയോ അല്ല ‘ഇത് ലേ‍ഡി സൂപ്പർ സ്റ്റാറിന്റെ ഡോക്യുമെന്ററിയാണ്; നെറ്റ്ഫ്ലിക്സ് പ്രോജക്ടിനെ കുറിച്ച് ​ഗൗതം മേനോൻ

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറാണ് നയൻ‌താര .ഡയാന മറിയം എന്ന പെൺകുട്ടിയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ…

അവസാന കാലത്ത് കുറച്ച് സിനിമകൾ നഷ്ടപ്പെട്ടുവെന്ന് കരുതി അച്ഛന് എന്ത് സംഭവിക്കാനാണ്; ‘പക്ഷെ അച്ഛന്റെ ആ​ഗ്രഹം അതായിരുന്നു ; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ !

മലയാളത്തിന്റെ പ്രിയ നടനായിരുന്നു തിലകൻ . കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ആ​ ​'​തി​ല​ക​'ക്കു​റി​ ​ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ…

നടി ആക്രമിക്കപ്പെട്ട കേസ് ; അതിജീവിതയുടെ ആ ആവശ്യം അംഗീകരികില്ല ; കാരണം വെളിപ്പെടുത്തി രാഹുല്‍ ഈശ്വർ !

നടി ആക്രമിക്കപ്പെട്ട കേസ് നിർണ്ണായക വഴിത്തിരിവിലൂടെ കടന്നു പോവുകയാണ് .നടി ആക്രമിക്കപ്പെട്ട കേസിന്റെ കോടതി മാറ്റവുമായി ബന്ധപ്പെട്ട അതിജീവിത നല്‍കിയ…

ഞങ്ങള്‍ തല്ല് കൂടുന്നത് കണ്ടാല്‍ ഇതോടെ എല്ലാം അവസാനിച്ചെന്നൊക്കെ കരുതും; സിദ്ധാര്‍ഥിന്റെ അടുത്ത് നമുക്ക് തര്‍ക്കിച്ച് പിടിച്ച് നില്‍ക്കാന്‍ പറ്റില്ലെന്ന് എന്ന് ഭാര്യ സുജിന !

മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്‍ ഭരതന്‍റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍ .നടനായും സംവിധായകനായും ഇതിനോടകം മലയാള സിനിമയിൽ…

ഇടവേള ബാബുവുമായിട്ട് വർഷങ്ങളായിട്ടുള്ള സൗഹൃദമായിരുന്നു ; ‘ സുഹൃത്തെന്ന രീതിയിൽ അവർ തിരിച്ച് എന്നോട് പെരുമാറിയോയെന്ന് സംശയമാണ്, ഇപ്പോ അവർ എന്നോട് കാണിക്കുന്നത് വിഷയമല്ല’ഷമ്മി തിലകൻ പറയുന്നു !

മലയാള സിനിമയിൽ വില്ലനായും സഹനടനായും കോമേഡിയനായും തിളങ്ങിയിട്ടുള്ള പ്രതിഭയാണ് ഷമ്മി തിലകൻ. നടനെന്നതിലുപരി കഴിവുറ്റ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ഷമ്മി…

സിനിമ മോഹം ഉപേക്ഷിച്ച തന്നെ സഹായിക്കാൻ എത്തിയ ദൈവത്തിന്റെ കൈ ആയിരുന്നു സച്ചിയുടേത്; കോട്ടയം രമേശ് പറയുന്നു!

മലയാള സിനിമയെ വിട്ടുപോയ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗം ഇനിയും ഉൾകൊള്ളാൻ മലയാള സിനിമാലോകത്തിനും പ്രേക്ഷകർക്കും ആയിട്ടില്ല . സച്ചി…

പാപ്പുവിന് പിറന്നാൾ സർപ്രൈസുമായി അഭിരാമിയും അമ്മയും!ആ സർപ്രൈസ് എന്താണെന്ന് അറിയാമോ ?

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ്…