ബിഗ് ബോസ് ജാസ്മിനെ ആശ്വസിപ്പിച്ചതൊരു കയറൂരി വിടലാണ്, അത് കഴിഞ്ഞൊരു പിടുത്തം പിടിക്കും; റോബിനില്‍ എന്നെയാണ് ഞാന്‍ കാണുന്നത്; സുചിത്രയും അഖിലും മികച്ച ജോഡികളൊന്നുമല്ല; ബിഗ് ബോസിൽ പോയാൽ ബീനയെ കൊണ്ടുപോകില്ല; മനോജ് കുമാർ പറഞ്ഞ വാക്കുകൾ !
കുടുംബ പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ താരമാണ് മനോജ് കുമാര്‍. ഭാഗ്യലക്ഷ്മിയെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയാണ് അദ്ദേഹം. ബിഗ് ബോസ് എന്ന…