പുരോഗമനം ജയിച്ചാലും പിന്തിരിപ്പൻ ജയിച്ചാലും മുതലാളിത്തം നമ്മുടെ കാശ് കീശയിൽ ആക്കി പല്ലിളിച്ചു കാട്ടും ; തൂക്കിക്കൊല്ലാൻ ചെന്നാൽ മുതലാളിത്തം നമുക്ക് കയറ് വിൽക്കും; ബിഗ് ബോസ് കണ്ട മലയാളികളെ നിങ്ങൾ ആർക്കൊപ്പം ആയാലും ഇത് അറിയുക!
ബിഗ് ബോസ് റിയാലിറ്റി ഷോ ആണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നുവന്ന…