പുറത്ത് നടക്കുന്നതാണ് യഥാര്‍ത്ഥ ഗെയിം എന്ന് പോലും തോന്നിയിരുന്നു; ഒറ്റയ്ക്ക് പോയ ഞാന്‍ തിരിച്ചെത്തുന്നതും ഒറ്റയ്ക്കാണ്; തനിയെ നിന്നാണ് ഓരോ മത്സരവും കളിച്ചത്; ഞാൻ വിന്നർ ആയി; ബിഗ് ബോസ് ജീവിതത്തെ കുറിച്ച് ധന്യ മേരി വര്‍ഗ്ഗീസ്!
ഗ്രാന്റ് ഫിനാലെ കഴിഞ്ഞിട്ടും ബിഗ് ബോസ് നാലാം സീസണാണ് എല്ലാവർക്കുമിടയിലെ ചർച്ചാ വിഷയം. വിജയിയെ തെരഞ്ഞെടുത്തത്തിൽ അടക്കം അഭിപ്രായ വ്യത്യാസങ്ങളുണ്ട്.…