പൊളിഞ്ഞടുങ്ങി ദില്‍ഷ, റോബിന്‍,ബ്ലെസ്ലി; നിമിഷ, ജാസ്മിന്‍, റിയാസ് സൗഹൃദം ഇപ്പോഴുമുണ്ട്…; ഞങ്ങളിത് പണ്ടേ പറഞ്ഞതാണ്, ആരും കേട്ടില്ല; ഉണ്ടക്കണ്ണ് തുറന്നു നോക്കൂ…; ദില്‍ഷയ്ക്കുള്ള നിമിഷയുടെ മറുപടി കണ്ടോ?
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് ദിവസങ്ങളായെങ്കിലും വഴക്കുകളും പ്രശ്‍നങ്ങളും ചർച്ചകളും അവസാനിച്ചിട്ടില്ല. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ…