എന്‌റെ അച്ഛനും അമ്മയെയും പോലെയാണ് ഞാന്‍ ആളുടെ മാതാപിതാക്കളെയും കാണുന്നത്, മണിക്കുട്ടന്‍ പിന്മാറിയത് ഞാന്‍ കാരണമല്ല,അത് ശരിക്കുമുളള എപ്പിസോഡില്‍ വന്നിട്ടില്ല!
ബിഗ് ബോസ് മൂന്നാം സീസണില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജോഡിയാണ് മണിക്കുട്ടനും സൂര്യയും. മണികുട്ടനോട് ഇഷ്ട്ടം തുറന്ന് പറഞ്ഞതിന് പിന്നാലെയാണ്…