മനുഷ്യര്‍ ചൊവ്വയില്‍ വീട് വെച്ചാലും ചന്ദ്രനിലെ വെള്ളം ഉപയോഗിച്ചാലും ജാതി, നിറം എന്ന ഭ്രാന്ത് മാറില്ല; ഇത് ശരാശരി സാംസ്‌കാരിക കേരളത്തിന്റെ മനോനിലയാണ്. അതൊരു സത്യഭാമയില്‍ മാത്രം ഒതുങ്ങുന്നതല്ല; ലാലി പിഎം
കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ലാലി…