കഴുകന്മാർ കാണിക്കുന്ന മാന്യത പോലും ഈ ഇരുകാലി കഴുകന്മാർ കാണിക്കുന്നില്ല, പറയുമ്പോൾ പ്രബുദ്ധർ ആണ്, സാക്ഷരതയിൽ നമ്പർ വൺ ആണ്, പക്ഷേ വകതിരിവ് വട്ട പൂജ്യമാണ്; അഞ്ജു പാർവതി പ്രഭീഷ്
കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു നടന്‍ സിദ്ദിഖിന്‍റെ മകന്‍ സാപ്പി അന്തരിച്ചത്. പിന്നാലെ യൂട്യൂബ് ചാനലുകാര്‍ക്കും ബ്ലോഗർമാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.…