ഒരിക്കലും നമ്മളെ വിട്ടു പോകില്ലെന്ന് ഉറപ്പിക്കാൻ പറ്റുന്ന ഒരേയൊരാൾ അമ്മയായിരിക്കും… നമുക്ക് കിട്ടിയിരിക്കുന്ന ഏറ്റവും വലിയ ഗിഫ്റ്റാണ്…സ്വർഗ്ഗത്തീന്ന് വന്ന ഒരു സമ്മാനം!
നീണ്ട ഇടവേളക്ക് ശേഷം അടുത്തിടെയാണ് നടി ടെസ്സ ജോസഫ് അഭി നയത്തിലേക്ക് മടങ്ങിയെത്തിത്. എന്റെ കുട്ടികളുടെ അച്ഛൻ എന്ന മെഗാ…