നായകന്‍മാരെ എന്തിനാണ് ഇങ്ങനെ മാറ്റുന്നതെന്ന് കമന്റ്! അണിയറപ്രവര്‍ത്തകരുടെ ആ മറുപടി ഞെട്ടിച്ചു….പാടാത്ത പൈങ്കിളിയിലെ ദേവയുടെ പുതിയ മുഖം ഇതാണ്
നായകൻ പിന്മാറിയെങ്കിലും റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു പാടാത്ത പൈങ്കിളി. നായകൻ സൂരജിന്റെ അപ്രതീക്ഷിത പിന്മാറ്റം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു.…