സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം പിറന്നാൾ ആഘോഷമാക്കി മീനാക്ഷി; ചിത്രങ്ങൾ കാണാം
സിനിമകളിലും ചാനല്‍ പരിപാടികളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് മീനാക്ഷി. ടോപ് സിംഗറിലൂടെയായാണ് അവതരണത്തിലും കഴിവുണ്ടെന്ന് താരം തെളിയിച്ചത്. ബാലതാരമായിട്ടാണ്…