Social Media

‘വെറുതെയല്ല പീഡനം കൂടുന്നതെന്ന് കമന്റ്; സ്വിം സ്യൂട്ട് ചിത്രത്തിന് മോശം കമന്റ്, മറുപടിയുമായി ദിയ കൃഷ്ണ

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ ഇളയമകൾ ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിലെ സജീവ താരമാണ്. എല്ലാ വിശേഷങ്ങളും വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകരുമായി…

എന്നെയും നിങ്ങളെയും പ്രചോദിപ്പിക്കാൻ; വർക്ക് ഔട്ട് ചിത്രങ്ങളുമായി അനുശ്രീ

മലയാളികളുടെ പ്രിയനായികയാണ് അനുശ്രീ. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട്…

ബിഗ്‌ബോസ് വെളിപ്പെടുത്താത്ത ആ രഹസ്യം! വർഷങ്ങൾക്ക് ശേഷം പുറത്ത് വിട്ട് പേളി; ഈ ചതി വേണ്ടിയിരുന്നില്ല, ഞെട്ടലോടെ ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട്ട താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. നടിയായും അവതാരകയായുമെല്ലാം പേളി മലയാളികളുടെ മനസില്‍ തന്റെതായ സ്ഥാനം…

അധികം തടി വയ്ക്കണ്ടാട്ടോ, ഒരു അമ്മായി ലുക്ക് തോന്നുന്നു; വിമർശനത്തിന് സാധിക നൽകിയ മറുപടി കണ്ടോ? കയ്യടിച്ച് സോഷ്യൽ മീഡിയ

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സാധിക വേണുഗോപാൽ. ഹ്രസ്വചിത്രങ്ങളിലൂടെയും മോഡലിങിലൂടെയും ശ്രദ്ധേയമായ സാധിക ഓർക്കുട്ട് ഒരു ഓർമക്കൂട്ട്…

എന്റെ പൊന്നോ ഇതൊന്ന് കാണണം; ബ്ലാക്ക് ഡീപ് നെക്ക് ഗൗൺ ധരിച്ച് പ്രിയ വാരിയർ, അതീവ ഗ്ലാമറസായി താരം; ചിത്രങ്ങൾ വൈറൽ

നടി പ്രിയ വാരിയറുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബ്ലാക്ക് ഡീപ് നെക്ക് ഗൗണും വ്യത്യസ്തമായ മേക്കപ്പും ധരിച്ചാണ്…

ഒരു പ്രശ്നവും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല, വളരെ സ്നേഹത്തോടെ പെരുമാറുന്ന ചേച്ചി, ഒരു സഹോദരിയെ പോലെയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ….

ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയവരാണ് കാവ്യ മാധവനും സനുഷയും. ഇപ്പോഴിതാ, കാവ്യ മാധ്യവനെക്കുറിച്ച് സനുഷ പറഞ്ഞ…

മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ആ ചിത്രം, നഗ്നത ആരോപിച്ച് ചിത്രം നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം; തൊട്ട് പിന്നാലെ ‘എന്റെ നഗ്നത മറച്ചു’ എന്ന ക്യാപ്ഷനോടെ പുതിയ ചിത്രവുമായി സനുഷ

നടി സനുഷയുടെ പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാലതാരമായി അഭിനയിച്ചപ്പോഴുള്ള ഒരു ചിത്രം സനുഷ പങ്കുവച്ചിരുന്നു. മമ്മൂട്ടിയുടെ തോളിലിരിക്കുന്ന…

കുത്തിവയ്പ്പിനിടെ പേടിച്ച് വിറച്ച് അനുപമ; കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് താരം

കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് അനുപമ പരമേശ്വരൻ. താരം പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ വൈറലാകുന്നത്. കുത്തിവയ്പ്പിനിടെ…

ചെന്നൈയിലെ വീടും തോട്ടവും പരിചയപ്പെടുത്തി ഉർവ്വശി; ഇത് കൊള്ളാലോയെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരമാണ് ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. പുത്തം പുത്തുകാലൈ, സുരരൈ…

”എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു” ; ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിഘ്‌നേഷ്

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷും. ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍…

കറുപ്പ് ഔട്ട് ഫിറ്റ്, കറുപ്പ് മാസ്കണിഞ്ഞ് കിടിലൻ ഗെറ്റപ്പ്, റേഞ്ച് റോവർ വെലാറിൽ വന്നിറങ്ങി മഞ്ജു വാര്യർ; ചിത്രങ്ങൾ വൈറൽ

അമ്മയുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർക്കും കുടുംബാംഗങ്ങള്‍ക്കും പരിസരവാസികള്‍ക്കുമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. കലൂരിലെ 'അമ്മ' ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങ്…

സഹോദരന്റെ വിവാഹം ആഘോഷമാക്കി സിതാര കൃഷ്ണകുമാർ, വെല്‍കമിങ് ന്യൂ സിസ്റ്റര്‍ എന്ന ഹാഷ് ടാഗോടെ ഗായികയുടെ പുതിയ പോസ്റ്റ്; ഏറ്റെടുത്ത് ആരാധകർ

സഹോദരന്റെ വിവാഹം ആഘോഷമാക്കി ഗായിക സിതാര കൃഷ്ണകുമാർ. നാത്തൂനെത്തിയ സന്തോഷം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം സിതാര എത്തിയത്. വെല്‍കമിങ് ന്യൂ…