ചന്ദ്രസേനൻ എന്ന് പേര് കേട്ടപ്പോൾ തന്നെ മനോഹർ ഞെട്ടി; ഇനി ഇവർ തമ്മിൽ എന്താണ് ബന്ധം ?; അടിയ്ക്ക് തിരിച്ചടിയുമായി കിരണും ബൈജുവും…; മൗനരാഗം പുത്തൻ എപ്പിസോഡ്!
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ…