മൂങ്ങയും പ്രകാശനും കിരണിനൊപ്പം; സി എസ് ബുദ്ധി എന്നാ സുമ്മാവാ; പിറന്നാൾ ആഘോഷം തുടങ്ങിയിട്ട് ഒരു മാസം ആയി ; വാങ്ങിയ കേക്ക് പൂത്തു തുടങ്ങി; ഇനിയെങ്കിലും ഒന്ന് കട്ട് ചെയ്യുമോ..?; മൗനരാഗം പിറന്നാൾ എപ്പിസോഡ് വലിച്ചുനീട്ടുന്നു എന്ന് പരാതി!

മലയാളികളുടെ ഇഷ്ട പരമ്പരയായ മൗനരാഗം ഇന്നും പിറന്നാൾ കേക്ക് കട്ട് ചെയ്യാതെ കടന്നുപോയിരിക്കുകയാണ്. രൂപയുടെ അൻപതാം പിറന്നാൾ എന്ന് പറഞ്ഞിട്ട് ഇപ്പോൾ അൻപത് ദിവസം ആയി എന്നാണ് പ്രേക്ഷകർ കളിയാക്കുന്നത്.

എന്നാൽ തമാശകൾ മാറ്റിനിർത്തിയാൽ സി എസ് ബുദ്ധി പൊളിച്ചു എന്നുതന്നെ പറയാം. സി എസ് കിരണിന്റെ പേരിൽ, തന്നെ രൂപയ്ക്ക് കേക്ക് സമ്മാനിച്ചു. ആ കേക്ക് തന്നെയാണ് രൂപ കട്ടുചെയ്യാൻ പോകുന്നത്.

ഇനിയുള്ള എപ്പിസോഡ് എത്രയും വേഗം കടന്നുപോകട്ടെ എന്നാണ് എല്ലാവരും പറയുന്നത്. എപ്പിസോഡ് കാണാം വീഡിയോയിലൂടെ…!\

about mounaragam

Safana Safu :