എന്തോന്ന് മഹാദേവാ… ഒന്നവസാനിപ്പിച്ചൂടെ ; കോമാളി കളിപ്പിച്ച് മോളും മരുമോനും; നരസിംഹനും കോമഡി ആക്കി ; അമ്മയറിയാതെയിൽ ഇനി നല്ല കഥയൊന്നും ഇല്ലെങ്കിൽ സീരിയൽ അവസാനിപ്പിക്കണം; വിമർശനവുമായി പ്രേക്ഷകർ!

മലയാളികളുടെ ഇഷ്ട്ട പരമ്പര അമ്മയറിയാതെ കഴിഞ്ഞ കുറെ ദിവസങ്ങളായി വെറുതെ വലിച്ചിഴക്കുകയാണ്. അമ്പാടിയും അലീനയും തമ്മിലുള്ള കോംബോ ഇഷ്ടപ്പെട്ടവരാണ് അമ്മയറിയാതെ സീരിയലിന്റെ പ്രേക്ഷകർ. എന്നാൽ ഇന്ന് അമ്മയറിയാതെ സീരിയൽ വല്ലാതെ മാറിപ്പോയിരിക്കുന്നു.

വരും എപ്പിസോഡുകൾ എന്താണെന്നും എല്ലാവർക്കും ഊഹിക്കാം. അപർണ്ണ വിനീത് ബന്ധമാണ് ഇന്നത്തെ കഥയിലും ഉടനീളം ഉണ്ടായിരുന്നത്. ഇന്നത്തെ എപ്പിസോഡ് കാണാം…

about amma ariyathe

Safana Safu :