വരയൻ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു; കലിപ്പക്കരയിലെ കലിപ്പൻ പുരോഹിതൻ വന്നതിന്റെ ഉദ്ദേശം; മലയാള സിനിമാപ്രേമികൾ കണ്ടിരിക്കേണ്ട സിനിമ ; വരയൻ ആദ്യ പ്രതികരണം!
മലയാള സിനിമയിൽ ഇതിനോടകം തന്നെ പുരോഹിതന്മാരെ പ്രമേയമാക്കി നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. നന്മയുള്ള, വാത്സല്യനിധികളായ, ചൂടന്മാരായ അച്ചന്മാരെ പല സിനിമകളിലായി…