അഭിനയത്തിലേക്ക് വന്നപ്പോൾ നിറം കറുത്ത് പോയി ; ഫോട്ടോ കണ്ടുകഴിയുമ്പോൾ നിറം കുറവാണെന്ന് പറഞ്ഞ് ഒഴിവാക്കും; നിറം വച്ചപ്പോൾ ഇഞ്ചക്ഷൻ എടുത്തോ? ട്രീറ്റ് മെന്റ് ചെയ്തോ എന്നാണ് ചോദ്യം; ചെമ്പരത്തി താരം സുമി റാഷിക്!
മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് സുമി റാഷിക്. ചെമ്പരത്തി സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രിയാണ് സുമി .…