അമ്മയറിയാതെ പരമ്പര ഇതൊന്ന് മാറ്റ്; കാളീയനെ എങ്കിലും കൊണ്ട് വരണം; അധീന പ്രണയമില്ല; സീരിയൽ കഥയിലെ പോരായ്മകൾ; അമ്മയറിയാതെ പ്രേക്ഷകർ നിരാശരാണ്!

ഒരമ്മയുടേയും മക്കളുടേയും അറിയാക്കഥകളാണ് അമ്മയറിയാതെ സീരിയലിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിയത്. എന്നാൽ ഇന്ന് കഥ കുറെയേറെ മോശമായിപ്പോയിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോൾ പ്രധാന കഥാപാത്രങ്ങളുടെ സ്വഭാവം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്, അലീനയും അമ്പാടിയും നീരജയും തമ്മിലുള്ള കോംബോ ഒരു ത്രില്ലെർ കഥയായിരുന്നു മലയാളികൾക്ക് സമ്മാനിച്ചത്. എന്നാൽ ഇപ്പോൾ കഥ മുഴുവൻ മുന്നോട്ടുപോകുന്നത് വിനീതിലൂടെയും അപർണ്ണയിലൂടെയുമാണ്.

രണ്ടാളുടെയും പ്രണയ നാടകം കണ്ടു മടുത്തു. എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കൂടുതൽ കാണാം വീഡിയോയിലൂടെ..

about ammayariyathe

Safana Safu :