കഷ്ടകാലത്തിന് ഇടയിൽ അതും; ഇനി കോടതിൽ കാണാം; അലീന അമ്പാടിയെ വിളിക്കുന്നു; അമ്മയറിയാതെ പുത്തൻ ത്രില്ലിങ് എപ്പിസോഡ് !

മലയാളത്തിലെ ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് അമ്മയറിയാതെ. സീരിയലിൽ പ്രധാന കഥാപാത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞുവരുന്നു എന്നുള്ള പരാതി അടുത്തിടെയായി ഉയരുന്നുണ്ട്.

അലീനയും അമ്പാടിയും തമ്മിലുള്ള സംസാരങ്ങൾ പേരിനു വേണ്ടി മാത്രമേ ഉള്ളു എന്നും ബാക്കി ഭാഗം പൂർണ്ണമായി അലീനയുടെ അനിയത്തിയായ അപർണ്ണയ്ക്കും ഭർത്താവ് വിനീതിനുമാണ് ഉള്ളത്.

എന്നാൽ ഈ കഥ ഇനി അവസാനിക്കണം എങ്കിൽ ഉറപ്പായും അവരുടെ വിവാഹ മോചനം നടക്കണം. അതിലേക്കാണ് അലീന ഇപ്പോൾ കഥ കൊണ്ടുപോകുന്നത്. ബാക്കി കാണാം വീഡിയോയിലൂടെ …

about ammayairyathe

Safana Safu :